article_കുട്ടിയെ_ആശ്രാമം_മൈതാനത്ത്_കൊണ്ടുവന്നത്_..._1721196694_4219.jpg
വിദ്യാലയങ്ങൾ

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത് ഒക്കത്തിരുത്തി; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം∙ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത് ഒക്കത്തിരുത്തി; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

0 Comments

Leave a comment