കായികമേഖലയിൽ വേണ്ടത് സമഗ്ര മാറ്റം - ഡോ. അജീഷ...
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കായികരംഗത്ത് ദേശീയതലത്തിൽ തനത് സാന്നിധ്യവും പ്രകടനവും കാഴ്ചവയ്ക്കുകയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
