ARTICLE

തിരുവനന്തപുരം വിമാനത്താവളം ശുചീകരിക്കാൻ റോബട്...

തിരുവനന്തപുരം∙ രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിലിനായി റോബട്ടിനെ ഇറക്കിയ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ജൻറോബോട്ടിക്സിനാണ് നിർമാണ ചുമതല. ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും ജൻറോബട്ടിക്സും തമ്മിൽ ധാരണയായി. പർച്ചേസ് ഓർഡർ ലഭിച്ചതായി ജൻറോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് സ്ഥിരീകരിച്ചു....

റമദാൻ, സഹജീവികളോടുള്ള സ്നേഹ സാന്ത്വനം

ദാഹിക്കുന്നവരായ... വിശക്കുന്നവരായ... ദുർബല ജന വിഭാഗത്തിന്റെ ദാഹവും വിശപ്പും അനാരോഗ്യാവസ്ഥയും ഓരോ വിശ്വാസിയും മനസ്സിലാക്കുകയും, നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ സഹജീവികളോട് കാരുണ്യത്തോടെ വർത്തിക്കണമെന്നും പഠിപ്പിക്കുകയാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പ് എന്ന ആരാധന....