ARTICLE

Editorial

രാജ്യാന്തര നിലവാരം, മണ്ണ് മൂടിയാലും തകരില്ല;...

രാജ്യാന്തര നിലവാരം, മണ്ണ് മൂടിയാലും തകരില്ല; ലോറിയുടെ കാബിനിലെ ആധുനിക സൗകര്യങ്ങളിൽ പ്രതീക്ഷ...

EArth

തിരുവനന്തപുരം വിമാനത്താവളം ശുചീകരിക്കാൻ റോബട്...

തിരുവനന്തപുരം∙ രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിലിനായി റോബട്ടിനെ ഇറക്കിയ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ജൻറോബോട്ടിക്സിനാണ് നിർമാണ ചുമതല. ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും ജൻറോബട്ടിക്സും തമ്മിൽ ധാരണയായി. പർച്ചേസ് ഓർഡർ ലഭിച്ചതായി ജൻറോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് സ്ഥിരീകരിച്ചു....

വിദ്യാലയങ്ങൾ

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത് ഒക്കത...

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത് ഒക്കത്തിരുത്തി; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Health

കീഹോള്‍ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് എല്ലാമറിയ...

ഡോക്ടര്‍ രാജേഷ് എം രാമന്‍കുട്ടി പരിചയസമ്പന്നനായ കാര്‍ഡിയോതൊറാസിക് സര്‍ജനാണ്. ഹൃദയം മാറ്റിവയ്ക്കല്‍, കീ ഹോള്‍ ബൈപാസ് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 5000-ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. യു.എസ്എയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്ന് കീ ഹോള്‍ ബൈപാസ് സര്‍ജറിയില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരളത്തിലെ രണ്ടാമത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ഡോ. രാജേഷ് രാമന്‍കുട്ടിയാണ്.

Health

എന്താണിത്ര ടെൻഷൻ

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന തോന്നലും ആവശ്യമായ സഹായം മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കാത്ത സ്വഭാവവും അഥവാ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തത് കാരണമായും ടെൻഷനുണ്ടാകാം. ചിലർക്ക് മറ്റു ചിലരുടെ സാമീപ്യം പോലും ടെൻഷനുണ്ടാക്കും.

നബിദിനം

മുഹമ്മദ് നബി (സ) ചരിത്രത്തിന്റെ വെളിച്ചത്തിലൂ...

ആളിക്കത്തുന്ന അജ്ഞതയുടെ തീ കുണ്ഡാരത്തിൽ സത്യത്തിൻ്റെ ജല കണികകൾ വിതറിയ നബി(സ) യുടെ ചരിത്രം നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി കാണാം.

EArth

റമദാൻ, സഹജീവികളോടുള്ള സ്നേഹ സാന്ത്വനം

ദാഹിക്കുന്നവരായ... വിശക്കുന്നവരായ... ദുർബല ജന വിഭാഗത്തിന്റെ ദാഹവും വിശപ്പും അനാരോഗ്യാവസ്ഥയും ഓരോ വിശ്വാസിയും മനസ്സിലാക്കുകയും, നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ സഹജീവികളോട് കാരുണ്യത്തോടെ വർത്തിക്കണമെന്നും പഠിപ്പിക്കുകയാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പ് എന്ന ആരാധന....

Health

കർക്കടകത്തിലെ ആഹാരം

എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പമോ, വളരെ നല്ലതോ ആകാറില്ല. പ്രഭാത ഭക്ഷണം കഴിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ സാധ്യമല്ല. കർക്കടകത്തിൽ തൈര് ഉപയോഗിക്കരുത്. മോരും മോരു കറിയും നല്ലതു തന്നെ.

വിദ്യാലയങ്ങൾ

ലിംഗസമത്വം ലക്ഷ്യമിട്ട്‌ കേരളം - ഡോ. മൃദുൽ ഈപ...

രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ മാനവ വിഭവശേഷി വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ വികസനനയം ലിംഗസമത്വത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളതാണ്.

ശാസ്ത്രo

കായികമേഖലയിൽ വേണ്ടത്‌ സമഗ്ര മാറ്റം - ഡോ. അജീഷ...

രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനത്തിന്‌ നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കായികരംഗത്ത് ദേശീയതലത്തിൽ തനത് സാന്നിധ്യവും പ്രകടനവും കാഴ്ചവയ്ക്കുകയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.