ARTICLE

യൂറിക് ആസിഡിന് ആയുർവേദ ചികിത്സ

യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ആഹാര പദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങളാണ്.

അർശസ്സിന് ആയുർവേദ ചികിത്സ

ഡോക്ടറുമായി ചർച്ച ചെയ്യുന്നതിനും വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുന്നതിനും രോഗികൾ പൊതുവേ മടി കാണിക്കുന്ന ഒരു രോഗമാണ് അർശസ്.

വായ് നാറ്റം, കാരണങ്ങൾ, പരിഹാരം

വായനാറ്റം മാനസിക സമ്മർദ്ധമുണ്ടാക്കുകയും, മറ്റുള്ളവരെ സമീപിക്കുന്ന സാഹചര്യങ്ങളിൽ അപകർഷതാ ബോധം കൂട്ടുകയും ചെയ്യുന്നതാണ്. എന്നാൽ വളരെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കുവാനും സാധിക്കുന്ന അവസ്ഥയാണ് വായനാറ്റം

വെരിക്കോസ് വെയിൻ സുഖപ്പെടുത്താം

പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, സ്ഥിരമായി നിന്ന് ജോലി ചെയ്യേണ്ടിവരുന്നവർക്കും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ ഉള്ളത് വർദ്ധിക്കുകയോ ചെയ്യാം.

ജലദോഷം,' ലേഖനം: ഡോ. ഷർമദ് ഖാൻ BAMS, MD

വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല.

വിളർച്ച രോഗം വളർച്ചയ്ക്ക് ഭീഷണി

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല ഇല്ലെന്നുകൂടി മനസ്സിലാക്കണം

മഴക്കാല രോഗങ്ങൾക്ക് ആയുർവേദ സംരക്ഷണം

**ചില പ്രധാന കാര്യങ്ങളിൽ നിന്നും മാറിനിൽക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളിൽ യാത്ര ചെയ്തും രോഗം പകർത്തുന്നവർ സമൂഹത്തോട് ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയുക**

നടുവേദന

നടുവേദനയുള്ളവർ വേദനാസംഹാരികൾ ഉപയോഗിക്കുകയോ ഏതെങ്കിലും തൈലം വാങ്ങി തിരുമ്മുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇവ രണ്ടും ശരിയായ ചികിത്സ അല്ല.

ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ

ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ

വേദനയും കർക്കടകമാസവും

രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുപ്പുണ്ടാക്കുന്ന ആഹാരം കൂടുതൽ കഴിക്കുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കാത്തതു കൊണ്ട് ശരീര ഭാഗങ്ങളിൽ തണുപ്പേൽക്കുന്നതും, അമിതാധ്വാനവും വേദന വർധിക്കാൻ കാരണമാകുന്നു