സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്.
ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്‍റെ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്.
പൊതുപരിപാടികൾക്കും പ്രദർശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും മാൾ വേദിയാകും. മാൾ ഉടമസ്ഥത സർക്കാറിനും നടത്തിപ്പ് സ്വകാര്യ മേഖലക്കും നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേത് എങ്ങനെയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണം. മറ്റാരും അത് ഏറ്റെടുക്കാന്‍ പാടില്ല. എല്ലാം ഒറ്റയ്ക്കാണ് ചെയ്തത്. ഏറെക്കാലമായി യഹോവ സാക്ഷികള്‍ക്കെതിരെ വിരോധം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അതിനാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കൃത്യമായ പ്ലാനോട് കൂടിയാണ് താന്‍ പദ്ധതി നടപ്പാക്കിയതെന്നും മാര്‍ട്ടിന്‍ പോലീസിന് മൊഴി നല്‍കി.
വാടക വീട്ടിനുള്ളിലാണ് ലാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം എഫ് സി ഐ ക്കു സമീപമുള്ള വീട്ടിലായിരുന്നു ലാൽ താമസിച്ചിരുന്നത്.
രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തീരുമാനം.
ഗിരീഷ് പുത്തഞ്ചേരി സ്മാരക അവാർഡിന് പന്തളം ബാലനേയും തിരഞ്ഞെടുത്തു.
ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് റെയ്ഡ്.