സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു; ആശുപത്രിക...
26 സർക്കാർ ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്‌തെന്ന സിഎജിറിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഗുണനിലവാര പരിശോധനയിലും ഉണ്ടായത് ഗുരുതര അലംഭാവമാണ് ഉണ്ടായത്.46 മരുന്നുകൾക്ക് ഒരു ഗുണനിലവാരവും പരിശോധിച്ചില്ല
