https://staging.kazhakuttom.net/images/news/news.jpg
POLITICS

സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം

കഴക്കൂട്ടം: സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തവിള ജംങ്ഷനിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം നടത്തി. ചന്തവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. നവാസ് പ്രകടനത്തിന് നേതൃത്വം നൽകി. 

സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം

0 Comments

Leave a comment