തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്.
ഇതിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് നിന്ന് ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് വിദ്യാർഥി യുവജന സംഘടനകൾക്കും അതിന്റെ നേതാക്കൾക്കുമാണ്
ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്.




0 Comments